കോടഞ്ചേരി: തെയ്യപ്പാറ മഞ്ഞാനായിൽ മാത്യുവിൻ്റെ ഭാര്യ ഫിലോമിന (62) നിര്യാതയായി.

സംസ്കാരം ഇന്ന് (11-11-2021-വ്യാഴം) രാവിലെ 11:00- മണിക്ക് തെയ്യപ്പാറ സെൻ്റ് തോമസ് പള്ളിയിൽ.

മക്കൾ: ജോബി, ധന്യ (ചെറുവണ്ണൂർ ഹൈസ്ക്കൂൾ).

മരുമക്കൾ: സിജോ (മാതൃഭൂമി), അനു (ഇഖ്റ ഹോസ്പിറ്റൽ) .

Post a Comment

أحدث أقدم