കല്ലുരുട്ടി: കല്ലുരുട്ടി ബാങ്കിന് സമീപം താമസിക്കുന്ന ആമാട്ടുവീട്ടിൽ നാരായണൻ കുട്ടിയുടെ ഭാര്യ ജസി നാരായണൻകുട്ടി(70)
(റിട്ടയർഡ് ടൈപ്പിസ്റ്റ് IMCH)നിര്യാതയായി.
മക്കൾ : മനി, ഷീന, ജെനിൽ(മിന്നു ഫാൻസി തിരുവമ്പാടി)
മരുമക്കൾ: സുനോജൻ,മണി,
സംസ്ക്കാരം ഇന്ന് രാവിലെ 10.30ന്.
إرسال تعليق