തിരുവമ്പാടി:
തിരുവമ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകനും പൊതു പ്രവർത്തകനുമായ പുരയിടത്തിൽ പി ജെ ജോസഫ്  (ഔതചേട്ടൻ 87) നിര്യാതനായി.

ദീർഘകാലം തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ ട്രസ്റ്റിയായും മിൽക്ക് സൊസൈറ്റി സ്ഥാപക ഡയറക്ടർ , കുടുംബയോഗം പ്രസിഡണ്ട്,
തിരുവമ്പാടി ഇടവക ചരിത്ര കമ്മറ്റി അംഗം, സ്കൂൾ നിർമ്മാണ കമ്മറ്റി അംഗം , ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുണ്ട് .

ഭാര്യ: പരേതയായ മേരി (വലിയമറ്റത്തിൽ കുടുംബാംഗം)

സഹോദരങ്ങൾ: ഫാദർ ആൻറണി പുരയിടം, ചാക്കോ ജോസഫ് .സേവ്യർ ,അന്നമ്മ,ഏലി,
പരേതനായ വർഗ്ഗീസ്.

മക്കൾ: ജോൺസൺ പി ജെ ,മോളി ,ഷാജി പി ജെ (അധ്യാപകൻ), അഞ്ചു.

മരുമക്കൾ: എത്സമ്മ തുണ്ടത്തിൽ,
ജോണി തെങ്ങുംപള്ളിൽ (കോൺട്രാക്ടർ,ചാപ്പൻ തോട്ടം)
ജെസ്സി പുളിയം മാക്കൽ (ചീരാൽ ) മെൽവിൻ തെങ്ങുംപള്ളിൽ (UAE)

സംസ്കാരം നാളെ 10/11/21 രാവിലെ 9:30- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.



Post a Comment

أحدث أقدم