കോടഞ്ചേരി: മൈക്കാവ് ഇലഞ്ഞിനാക്കുഴിയിൽ മത്തായി (കൊച്ചുകുഞ്ഞ്-99) നിര്യാതനായി.

സംസ്കാരം ഇന്ന് (09-11-2021-ചൊവ്വ) രാവിലെ 10:00- മണിക്ക് മൈക്കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ .

ഭാര്യ: പരേതയായ ഏലിയാമ്മ .

മക്കൾ: പരേതയായ ലിസി, മേരി, ലീല, ലില്ലി, റൂബി, സൂസൻ .

മരുമക്കൾ: ചാക്കോ മംഗലത്ത്പുത്തൻപുരയിൽ, ജോർജ്ജ് ചിറക്കച്ചാലിൽ, മത്തായി ചിരപ്പുറത്ത്, കുര്യൻ നാരേക്കാട്ട്, തമ്പി നിരപ്പിൽ, സണ്ണി പുളിക്കിയിൽ.

Post a Comment

أحدث أقدم