തിരുവമ്പാടി: പുന്നയ്ക്കൽ കട്ടികാനയിൽ പൗലോസ് (77) നിര്യാതനായി.
ഭാര്യ: റോസി പോൾ (തൃശ്ശൂർ കണ്ടശാംകടവ് കുരതുകുളങ്ങര കുടുംബാംഗം)
മക്കൾ:
പ്രിൻസി, വിൻസി, ജിൻസി.
മരുമക്കൾ:
സിബി പടിഞ്ഞാറേകുറ്റ് ശാന്തിനഗർ ( എസ് എസ് സ്റ്റീൽസ് ആൻഡ് ഫർണിച്ചർ തിരുവമ്പാടി),
ബിജു ചിറ്റാട്ടുവടക്കേൽ നെല്ലിപ്പൊയിൽ.
പരേതനായ സിനു ലൂക്കോസ് തൈപ്പറമ്പിൽ പുൽപ്പള്ളി.
സംസ്കാരം:
ഇന്ന് 4.30ന് പുന്നക്കൽ ഉള്ള സഹോദരൻ ജോസിന്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.
إرسال تعليق