കോടഞ്ചേരി : മൈക്കാവ് തണ്ടാശ്ശേരിൽ ജോസ് (62) നിര്യാതനായി.
ഭാര്യ: മോളി വെളിയത്ത് അടിമാലി.
മക്കൾ: ജസ്‌ലിൻ, പരേതനായ ജെയ്ബിൻ.
മരുമകൻ: ജോബി മാടവന പോയിലോംചാൽ ( GLPS കാരച്ചാൽ വാളാട് ).
സഹോദരങ്ങൾ: മേരി പാറയ്ക്കൽ പുതുപ്പാടി, റ്റി.കെ മത്തായി തണ്ടാശ്ശേരിൽ താമരശ്ശേരി ( റിട്ട. HM GMUPS കൈതപൊയിൽ ), ഷേർളി അരീക്കൽ (സെന്റ് തോമസ് ഹൈസ്കൂൾ കുരാച്ചുണ്ട് ) , റ്റി . കെ സോളി വെള്ളക്കോട്ട് പുതുപ്പാടി ( സീനിയർ നേഴ്സിങ്ങ് ഓഫീസർ ഗവ: മെഡിക്കൽ കോളജ് കോഴിക്കോട് ),
പരേതരായ ജോർജ് , തോമസ്.
സംസ്കാരം: ഇന്ന് [ വെള്ളി ] 3 മണിക്ക് ഈരൂട് സെൻ്റ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ.
Post a Comment