അടിവാരം : മുപ്പതേക്കറ പരേതനായ എരഞ്ഞോണ ഹുസൈന്റെ ഭാര്യ മറിയ (68) നിര്യാതയായി.

മക്കൾ:നാസർ,നിസാർ,നജീബ്,അബൂബക്കർ
മൈമൂന,അഫ്സത്ത്,സെറീന

മരുമക്കൾ : യൂസുഫ്, ബഷീർ,റംല, മൈമൂന, നസീറ, സാബിറ

മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് മുപ്പതേക്കറ ജുമാ മസ്ജിദിലും 9.30ന് അടിവാരം ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post