ചുണ്ടേൽ (വയനാട്): മുന്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ കൗണ്‍സിലറും പ്രമുഖ കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ ആദ്യകാല സമാന്തര കോളേജായ കലിക ചുണ്ടേല്‍ പ്രിന്‍സിപ്പാളു മായിരുന്ന കെ.കെ ജോണ്‍ (67) നിര്യാതനായി.
ഭാര്യ: വത്സ ജോണ്‍ (റിട്ട. അധ്യാപിക).
മക്കള്‍: ഡോ.നീതു ജോണ്‍, ഗീതു ജോണ്‍ (യു.എസ്.എ), നിഖിത ജോണ്‍.
മരുമക്കള്‍: ജെറി ചിറ്റൂരാന്‍, സൗരവ് (യു.എസ്.എ).
പൊതുദര്‍ശനം 19.11.2021 വെള്ളിയാഴ്ച 3 മണി മുതല്‍ സ്വഭവനത്തില്‍.
സംസ്‌ക്കാരം 20.11.2021 ശനിയാഴ്ച രാവിലെ 11 മണിക്ക് ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളി സെമിത്തേരിയില്‍.
Post a Comment