തിരുവമ്പാടി: പുല്ലൂരാംപാറ - തോട്ടുംമുഴി കുന്നുംപുറത്ത് മാത്യുവിൻ്റെ ഭാര്യ ലീലാമ്മ മാത്യു (71) നിര്യാതയായി.
സംസ്കാരം ഇന്ന് (15-11-2021- തിങ്കൾ) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
നെല്ലിപ്പൊയിൽ മുണ്ടക്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: ബീന, ബോസ് , ബോബൻ (ശാന്തി ഹോസ്പിറ്റൽ - ഓമശ്ശേരി).
മരുമക്കൾ: സിബി കുഴിമുള്ളിൽ (ചമൽ), ബീന ചൂരക്കപ്രായിൽ (നെല്ലിപ്പൊയിൽ), സോണിയ പൂപ്പള്ളിൽ (ചുണ്ടത്തുംപൊയിൽ).
إرسال تعليق