മുക്കം : ആനയാംകുന്ന് നെച്ചൂളിപൊയിൽ പുൽപറമ്പിൽ മുബഷിർ അലി (50) കോവിഡ് ബാധിച്ചു മരിച്ചു.
ഖബറടക്കം ഇന്ന് (15-11-2021-തിങ്കൾ) രാത്രി 10:00 - മണിക്ക് തണ്ണീർപൊയിൽ ജുമാ മസ്ജിദിൽ.
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതനായ ഉമ്മറിന്റെയും ആമിനയുടെയും മകനാണ്.
ദീർഘ കാലം പ്രവാസിയായിരുന്നു.
ഭാര്യ : മൈമൂന.
മക്കൾ : മുഷ്താഖ്, ഇഷാം, ലസിൻ.
സഹോദരങ്ങൾ: സുഹറ, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ (ഫോറസ്റ്റ് റേഞ്ച് ഓഫീസർ,മാനന്തവാടി), സഫീർ ഷാബാസ് (മാതൃഭൂമി ലേഖകൻ,തിരുവമ്പാടി), ഫിറോസ് (ദുബായ്), യാസർ അറഫാത്ത് (അസ്ത്ര ടൂറിസ്റ്റ് സർവീസ്, മുക്കം).
إرسال تعليق