തിരുവമ്പാടി:
കർഷകസമര ചരിത്രത്തിലെ ഉജ്വാല വിജയ പോരാട്ട പാതയിൽ രക്ത സാക്ഷികൾ ആയവർക്കും ഐതിഹാസിക വിജയംവരെ സഹനസമരത്തിൽ പങ്കാളികളായ കർഷക പോരാളികൾക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സി പി ഐ എം ലോക്കൽ കമ്മിറ്റികളുട നേതൃത്വത്തിൽ തിരുവമ്പാടിയിൽ ആഹ്ലാദ പ്രകടനം നടത്തി.
തിരുവമ്പാടി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ എസ് സുനിൽഖൻ, ഈസ്റ്റ് ലോക്കൽ സെക്രട്ടറി സജിഫിലിപ്പ്, സി ഗണേഷ് ബാബു, എസ് ജയപ്രസാദ്, കെ എം മുഹമദാലി തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടിയിൽ ജിബിൻ പി ജെ, സി കെ അബ്ബാസ്, ശിവദാസൻ, രതീഷ് കുമാർ, എസ് ഗിരീഷ് ബാബു, , കെ.കെ മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment