കൂടരഞ്ഞി: കക്കാടംപൊയിൽ - പീടികപ്പാറ ആലപ്പാട്ട് ദേവസ്യ (പാപ്പച്ചൻ-80) നിര്യാതനായി.

സംസ്കാരം ഇന്ന് (17-11-2021- ബുധൻ ) രാവിലെ 11:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പീടികപ്പാറ സെന്റ് അൽഫോൻസാ പള്ളിയിൽ .

ഭാര്യ: ത്രേസ്യാമ്മ കുമ്പ്യാകുളത്തിൽ കുടുംബാംഗം.

മക്കൾ : ബെന്നി, ഷേർളി, പൗളി, റോയി, ഷീജ.

മരുമക്കൾ : മേരി പൂതക്കുഴിയിൽ , ജോസഫ് കൊട്ടാരത്തിൽ, സാബു മണലിൽ, അനു കല്ലിടയിൽ, സജി ഐരാറ്റിൽ .

Post a Comment

أحدث أقدم