പുതുപ്പാടി:വള്ളിയാട് താമസിക്കും ചുണ്ടികാട്ടുപോയിൽ അഹമ്മദ് കുട്ടി(85) നിര്യാതനായി.
ഭാര്യ: ഫാത്തിമ നേരോംപാറ
മക്കൾ : സമദ് (വെസ്റ്റ് കൈതപ്പൊയിൽ ), ആയിഷ, അബൂബക്കർ, കദീജ, മജീദ്, അലി, സൗദ .
മരുമക്കൾ : ബീരാൻകുട്ടി (അടിവാരം ), അഷ്‌റഫ് ഒതയോത് (പുതുപ്പാടി ), മുൻ ബ്ലോക്ക് മെമ്പർ , ജാഫർ പൊട്ടികയ്യിൽ, സഫിയ, സറീന, സാജിത, ജസ്റ്റിന .
ഖബറടക്കം ഇന്ന് (17-11-2021- ബുധൻ) ഉച്ചയ്ക്ക് 12:00- മണിക്ക് വള്ളിയാട് ജുമാ മസ്ജിദിൽ നടക്കും .
إرسال تعليق