കോടഞ്ചേരി: കണ്ണോത്ത് കുറുപ്പൻപറമ്പിൽ ജോസഫിൻ്റെ ഭാര്യ ഏലമ്മ (77) നിര്യതയായി.

സംസ്കാരം ഇന്ന് (14-11-2021-ഞായർ) ഉച്ചകഴിഞ്ഞ് 02:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

കോടഞ്ചേരി കാനച്ചിക്കുഴി കുടുംബാംഗമാണ് പരേത.

മക്കൾ: പരേതയായ സിസ്റ്റർ ജർമിൻ (എം എസ് എം ഐ), ബ്രദർ ഡൊമിനിക് (സി എസ് റ്റി), സണ്ണി, സിസ്റ്റർ അനറ്റ് (എസ് എ ബി എസ്), ഗീത, ജോഷി .

മരുമക്കൾ: വിജി വാഴമ്പ്ലാക്കൽ, ബിജു അരിശിരപന്തിയിൽ, ലിഡിയ കൊലാക്കൽ.

Post a Comment

Previous Post Next Post