തിരുവമ്പാടി: വടക്കേടത്ത് പുത്തൻപുരയിൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്ന (92) നിര്യാതയായി.
സംസ്കാരം നാളെ (14-11-2021-ഞായർ) രാവിലെ 11:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫോറോനാ ദേവാലയത്തിൽ .
മക്കൾ: പൈലി, ഫിലോമിന, പരേതയായ അന്ന .
മരുമക്കൾ: മേരിക്കുട്ടി, തങ്കച്ചൻ , ജോണി .
Post a Comment