കൂടരഞ്ഞി: പീടികപ്പാറ പുതിയിടത്തുചാലിൽ പാപ്പച്ചൻ (85) നിര്യാതനായി.

സംസ്കാരം ഇന്ന് (20-11-2021- ശനി) വൈകുന്നേരം 05:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പീടികപ്പാറ വി.അൽഫോൻസാ ദേവാലയത്തിൽ .

മക്കൾ: സിസിലി, എൽസമ്മ, മോളി .

മരുമക്കൾ: തങ്കച്ചൻ വടക്കേടത്ത്, തങ്കച്ചൻ പാട്ടശ്ശേരിയിൽ, ബാബു വരിക്കമാക്കൽ .

Post a Comment

Previous Post Next Post