കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന തെക്കേപറമ്പിൽ ആൻറണിയുടെ ഭാര്യ അന്നക്കുട്ടി (77) നിര്യാതയായി.
സംസ്കാരം ഇന്ന് (20-11-2021- ശനി) ഉച്ച കഴിഞ്ഞ് 02:00 - മണിക്ക് പൂവത്തും ചോലയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയത്തിൽ.
ചെമ്പനോട പറമ്പുകാട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ : ഷാജു, ഷിബി, പരേതനായ ബിജു.
മരുമക്കൾ: സജി ഇഞ്ചിക്കൽ (വിലങ്ങാട്), സിനി കലശ്ശിയിൽ (എറണാകുളം), ജിസി കാരിക്കുന്നേൽ (വിലങ്ങാട്).
Post a Comment