കൂടരഞ്ഞി: കൂമ്പാറ മടപ്പള്ളിൽ ചാക്കോ (73) നിര്യാതനായി.
സംസ്ക്കാരം ഇന്ന് (17-11-2021- ബുധൻ) രാവിലെ 09:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
ഭാര്യ: മേരി തേക്കുംകുറ്റി ഇരുവേലിക്കുന്നേൽ കുടുംബാംഗം.
മക്കൾ: ജിൻസി, ബിൻസി (ഇസ്രായേൽ), പരേതനായ ജൂബിഷ്.
മരുമക്കൾ : ജിൽസ് തുണ്ടത്തിൽ (പുല്ലുരാംപാറ), ബൈജു കൊച്ചുകൈപ്പേൽ (പുന്നക്കൽ) .
Post a Comment