കോടഞ്ചേരി: നാരങ്ങത്തോട് കുന്നപ്പള്ളിൽ കെ എം വർക്കി (കുഞ്ഞേട്ടൻ-84) നിര്യാതനായി.

സംസ്ക്കാരം ഇന്ന് (25-11-2021- വ്യാഴം) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ .

ഭാര്യ: പരേതയായ ത്രേസ്യാമ്മ മുറമ്പാത്തി കാനച്ചികുഴിയിൽ കുടുംബാംഗം.

മക്കൾ : തങ്കമ്മ , അന്നമ്മ , മറിയാമ്മ, ബിജു (കെ എസ് ഇ ബി - കോടഞ്ചേരി) , ബിനോ (ശാന്തി - ഹോസ്പിറ്റൽ- ഓമശ്ശേരി) , ഷിന്റോ , ഷിജോ .

മരുമക്കൾ : ടോയി കാഞ്ഞിരത്താംകുന്നേൽ , ജോയി വിലങ്ങുപാറ , ജോസുകുട്ടി പുലയൻപറമ്പിൽ , മഞ്ജു നടുവത്ത് , ടെസ്സി വാലുമണ്ണേൽ (മെഡിക്കൽ കോളേജ് - കോഴിക്കോട്), സോണിയ താണ്ടാംപറമ്പിൽ , ലിസ്സ പട്ടേരിയിൽ (ശാന്തി ഹോസ്പിറ്റൽ- ഓമശ്ശേരി) .

Post a Comment

Previous Post Next Post