തിരുവമ്പാടി:
സി ഐ ടി യു ആർടിസാൻസ് യൂണിയൻ തിരുവമ്പാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികൾക്കുള്ള ആയുഷ് മിത്ര പദ്ധതി രജിസ്ട്രേഷൻ ക്യാമ്പ് സിഐടിയു തിരുവമ്പാടി ഏരിയ സെക്രട്ടറി ജോണി ഇടശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ പ്രസിഡണ്ട് ഇ വി രവിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ എസ് സുനിൽ ഖാൻ ,യൂണിയൻ സെക്രട്ടറി സജീവ് വാളന്നൂർ, എ ഗിരീഷ്,സി കെ അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment