ബേപ്പൂർ:
അറുപത്തിയെട്ടാമത്, അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി, ബേപ്പൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരും ഡയറക്ടർമാരും, ഉൾപ്പെടെ സഹകരണ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു.
ബേപ്പൂർ സർവീസ് സഹകരണ ബാങ്ക്, മോഡേൺ ബ്രാഞ്ചിൽ
പി എം ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
ബാങ്ക് ഡയറക്ടർ. രാധാകൃഷ്ണൻ സഹകരണ പതാക ഉയർത്തി.
ശ്രീലേഖ സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബാങ്ക് ഡയറക്ടർ സജിനി, മറ്റ് ജീവനക്കാർ എന്നിവർ
പരിപാടിയിൽ പങ്കെടുത്തു.
إرسال تعليق