തിരുവമ്പാടി: മലനാട് മാർക്കറ്റിംഗ് സൊസൈറ്റി മുൻ സെക്രട്ടറി ചേറ്റാനിയിൽ അഡ്വ.ഷാജി സെബാസ്റ്റ്യൻ (51) കൂടത്തായിലെ വസതിയിൽ നിര്യാതനായി.


സംസ്ക്കാരം ഇന്ന് (30-11-2021-ചൊവ്വ) വൈകുന്നേരം 4:30- ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായ് ലൂർദ്ദ് മാതാ ദേവാലയത്തിൽ.


പിതാവ്: പരേതനായ ദേവസ്യ. മാതാവ്: മറിയം.

ഭാര്യ: നിഷ ഷാജി (അദ്ധ്യാപിക, സെൻ്റ് മേരീസ് എച്ച്എസ് കൂടത്തായ്)
ചക്കിട്ടപാറ മുട്ടത്തുകാട്ടിൽ കുടുംബാംഗം

മക്കൾ: അന്ന മരിയ ഷാജി, ലെന മരിയ ഷാജി.

സഹോദരങ്ങൾ: ജോസ് (എസ്റ്റേറ്റ് മുക്ക്), ബേബി (ഇരുമ്പകം), പീറ്റർ (കോടഞ്ചേരി), ബാബു (നെല്ലിപ്പൊയിൽ), മോളി അവണ്ണൂർ (നെല്ലിപ്പൊയിൽ), ബിജു (കൂരോട്ടുപാറ).

Post a Comment

Previous Post Next Post