തിരുവമ്പാടി:
കർഷക സംഘം തിരുവമ്പാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികൾക്കുള്ള ആയുഷ് മിത്ര പദ്ധതി രജിസ്ട്രേഷൻ ക്യാമ്പ് കർഷകസംഘം തിരുവമ്പാടി ഏരിയ ജോയൻ്റ് സെക്രട്ടറി സി.ഗണേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു.
മേഖല സെക്രട്ടറി സജി ഫിലിപ്പ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ,ട്രഷറർ ജിബിൻ പി ജെ, ഗിരീഷ് ബാബു, ഗിരീഷ് എ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق