തിരുവമ്പാടി: പൊന്നാങ്കയം മുള്ളാശ്ശേരി (പിറവിക്കോട്ട്) പരേതനായ രാമന്റെ ഭാര്യ സുശീല (65) നിര്യാതയായി.

സംസ്കാരം ഇന്ന് (15-12-2021- ബുധൻ) വൈകുന്നേരം 03:00- മണിക്ക് പൊന്നാങ്കയം പിറവിക്കോട്ട് ചിദംബരന്റെ വീട്ടുവളപ്പിൽ.

മക്കൾ: ദീപ, ദിവ്യ.

മരുമക്കൾ: ഷാജു അമ്പലക്കണ്ടി, സുബ്രഹ്മണ്യൻ (കളൻതോട്).

Post a Comment

Previous Post Next Post