കാരശ്ശേരി: കക്കാട് പുതിയേടത്ത് നജീബ് -സുധിന ദമ്പതികളുടെ മകൻ നിഹാൽ (11)ആണ് മരണപ്പെട്ടത്.

ഇന്ന് വൈകീട്ട് 3.30ന് കക്കാട് ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോയാണ് അപകടം സംഭവിച്ചത്.
സഹോദരങ്ങൾ : നദീം, നാദിയ, സിംല.

Post a Comment

Previous Post Next Post