തിരുവമ്പാടി: പുളിക്കക്കുന്നേൽ സെബാസ്റ്റ്യൻ (80) നിര്യാതനായി.

സംസ്കാരം നാളെ (05-12-2021- ഞായർ) ഉച്ചയ്ക്ക് 02:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

ഭാര്യ: പരേതയായ മറിയക്കുട്ടി കളപ്പുരയ്ക്കൽ കുടുംബാംഗം.

മക്കൾ: ഔസേപ്പച്ചൻ, തങ്കച്ചൻ, ജോയി (റിട്ട. സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് കൂടരഞ്ഞി),  ജാൻസി, മോളി, സിസ്റ്റർ ലിൻസി (എഫ് സി സി) , ഫാ: ജിമ്മി (എം സി ബി എസ് ), മിൻസി, സുജാ മോൾ .

മരുമക്കൾ: ലില്ലി, റിൻസി, റോസി, ആന്റോ , ഷാജു, ചാച്ചപ്പൻ.

Post a Comment

Previous Post Next Post