കുന്ദമംഗലം : ഒഴയാടി ഒറ്റപ്പിലാക്കൽ പരേതരായ ഗംഗാധരൻ - ചന്ദ്രമതി ദമ്പതികളുടെ മകൻ പ്രബീഷ് (42) നിര്യാതനായി.

സംസ്കാരം ഇന്ന് (05-12-2021-ഞായർ) രാവിലെ 09:00- മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

മകൻ: ഗഗൻ ചന്ദ്ര .

സഹോദരങ്ങൾ: പ്രദീപ് കുമാർ, സുനിൽകുമാർ, ഷീജ, നിഷ, പ്രജിഭ .

Post a Comment

Previous Post Next Post