പുതുപ്പാടി : മലോറം; തോട്ടത്തിൽ ഉണ്ണീമ (74) നിര്യാതയായി.
മകൻ : സി.എച്ച് അബ്ദുറഹ്മാൻ
മരുമകൾ:വഹീത
സഹോദരങ്ങൾ: സി.എച്ച് മമ്മി,
പരേതനായ മുഹമ്മദ് കുട്ടി, പരേതയായ കുഞ്ഞാമിന, പരേതയായ ബിയ്യ കുട്ടി,
മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് മലോറം ജുമാ മസ്ജിദിൽ
إرسال تعليق