താമരശ്ശേരി: ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്തിന്റെ താമരശ്ശേരി വിമല മാതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി സിസ്റ്റർ ആനീസ് കുമ്പളന്താനത്ത് തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ലൂസി നെടുങ്കല്ലേൽ വികർ പ്രൊവിൻഷ്യലായും, സിസ്റ്റർ ലിസ തടത്തേൽ, സിസ്റ്റർ മെൽവിൻ ആലപ്പാട്ട്, സിസ്റ്റർ ദീപാ റോസ് മഠത്തിപ്പറമ്പിൽ എന്നിവർ കൗൺസിലേഴ്സായും, സിസ്റ്റർ ആൻസി നിരപ്പേൽ ഫൈനാൻസ് ഓഫീസറായും, സിസ്റ്റർ ആൻമേരി പുറത്ത യിൽ പ്രൊവിൻഷ്യൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
Post a Comment