കോടഞ്ചേരി :
കോടഞ്ചേരി സെൻറ് ജോസഫ് എൽപി സ്കൂൾ ഹരിത പാഠം കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ
നത്തുന്ന 
 ജൈവപച്ചക്കറി തോട്ടത്തിന്റെ കോടഞ്ചേരി കൃഷിഓഫീസർ

 ഷബീർ അഹമ്മദ് കെ എ 
നിർവ്വഹിച്ചു.
ഹെഡ് മിസ്ട്രസ്.ജീമോൾ.കെ. 
 അദ്ധ്യാപക കോർഡിനേറ്റർ മാരായ 
പ്രിൻസി സെബാസ്റ്റ്യൻ, 
മൃദുല ജോസഫ്.
വിദ്യാർത്ഥി കോർഡിനേറ്റർ മാരായ ആഷ്‌ലിൻ ഗ്രേസ് വർഗീസ്, എയ്ഞ്ചൽ ജോഷി 
അധ്യാപകരായ അരുൺ ജോസഫ്
അനീഷ് ജോസ് 
സ്കൂൾ പിടിഎ പ്രസിഡണ്ട് 
റോക്കച്ചൻ പി.വി 
 ചടങ്ങിൽ പങ്കെടുത്തു.


കോടഞ്ചേരി കൃഷിഭവന്റെ  സാങ്കേതിക സാങ്കേതിക സഹായത്തിൽ

സ്‌കൂളിലെ ഹരിത പാഠം കാർഷിക ക്ലബ്ബും  
  പിടിഎ കമ്മിറ്റി  അംഗങ്ങളും ഏറ്റെടുത്താണ് പച്ചക്കറി കൃഷി ത്തോട്ടം ഒരുക്കിയത്. പയർ
തക്കാളി ,വെണ്ട ,വഴുതന ചീര മുളക് എന്നിവ കൂടാതെ   കാബേജ് കോളിഫ്ളവർ കാപ്സിക്കം തുടങ്ങിയ ശീത കാല പച്ചക്കറി വിളകളും 
ഇവിടെ കൃഷി ചെയ്യുന്നു.


 ചാണകം, ഗോമൂത്രം, കടലപിണ്ണാക്ക്, വെല്ലം, തൈര്, കറുത്ത മണ്ണ് എന്നിവ ചേർത്ത് ജീവാമൃതവും ജൈവവളവും ജൈവ കീടനാശിനികളും  നിർമിക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ   പരിശീലനം നൽകിയിരുന്നു.   



 
സ്കൂളിലെ തന്നെ ബയോഗ്യാസ് സ്ലറി ഉപയോഗിക്കുന്നത് കൊണ്ട് കൃഷിയിൽ വളരെ കുറഞ്ഞ ചെലവാണ് ഇവർക്കുള്ളത്.
ചെടിക്ക് കരുത്തിനായി മത്തി ശർക്കര മിശ്രിതം ഇടവിട്ട് ഉപയോഗിക്കുന്നു. 

ജീവാമൃതം തയ്യാറാക്കി വിളകളുടെ
ചുവട്ടിൽ നേർപ്പിച്ചൊഴിക്കൽ ഗോമൂത്ര കാന്താരി
മിശ്രിതം തളിക്കൽ എന്നി
 കൊണ്ട് രോഗ-കീട 
ബാധ തീരെ ഇല്ല .

പച്ചക്കറി ചെയ്യുന്ന മികച്ച വിദ്യാലയത്തിനുള്ള രണ്ടുതവണ ജില്ലാ തല പുരസ്കാരം പച്ചക്കറി മേൽനോട്ടം വഹിക്കുന്ന മികച്ച അധ്യാപകനുള്ള  ഒന്നാം സ്ഥാനവും ഈ ഹരിത വിദ്യാലയം നേടിയിട്ടുണ്ട്.
അതോടൊപ്പം തന്നെ വിദ്യാർത്ഥികളിൽ സംസ്കാരം വളർത്തിയെടുക്കുന്നതിന്
കൃഷിഭവൻ മുഖേന വിത്തുകൾ ചെയ്തു വിദ്യാർത്ഥികൾ അവരുടെ വീട്ടിൽ ഇതാകട്ടെ സഹകരണത്തോടുകൂടി നല്ല രീതിയിൽ പച്ചക്കറി ചെയ്തു വരുന്നു.ഏറ്റവും മികച്ച പച്ചക്കറി തോട്ടത്തിന് വർഷാവർഷം സമ്മാനങ്ങൾ നൽകുന്ന പതിവും ഈ വിദ്യാലയത്തിനുണ്ട്.

Post a Comment

أحدث أقدم