കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരി ഇടക്കുന്നുമ്മൽ സുരേഷിന്റെ ഭാര്യ ബിജുല (38) നിര്യാതയായി.

സംസ്കാരം ഇന്ന് (15-12-2021- ബുധൻ) ഉച്ചക്ക് ഒരു മണിക്ക്  കുറിഞ്ഞിപ്പിലാക്കിൽ തറവാട്ട് ശശ്മശാനത്തിൽ.

കോഴിക്കോട് കോവൂർ ഭവൻസ് സ്കൂൾ ജോലിക്കാരിയാണ് .

Post a Comment

أحدث أقدم