മുക്കം:  ടാപ്പിംഗ് തൊഴിലാളിയെ കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായ പരിക്കേറ്റു. കാരശ്ശേരി പഞ്ചായത്തിലെ കാലിക്കറ്റ് അള്ളി എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ വല്ലത്തായി പാറ സ്വദേശി മനോജിനെയാണ് പന്നിയുടെ കുത്തേറ്റത്. 

 കൈയ്ക്കും കാലിനും  പരിക്കേറ്റ മനോജിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചിത്രം: കാട്ടുപന്നിയുടെ കുത്തേറ്റ് സാരമായ പരിക്കേറ്റ മനോജ്.

Post a Comment

Previous Post Next Post