തിരുവമ്പാടി: പുല്ലൂരാംപാറ പുളിവേലിൽ പരേതനായ സിറിയക്കിന്റെ ഭാര്യ കാതറിൻ (72 ) നിര്യാതയായി.
സംസ്കാരം 18-12-2021- ശനിയാഴ്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
നെല്ലിപ്പൊയിൽ കരീക്കുന്നേൽ കുടുംബാംഗമണ് പരേത.
മക്കൾ : ജിജി (സൂപ്രണ്ട് , സെൻട്രൽ എക്സൈസ് കോഴിക്കോട്), ഷിജി (നഴ്സ്).
മരുമക്കൾ: സ്മിത പൈകയിൽ (നഴ്സ്, മെഡിക്കൽ കോളേജ്, കോഴിക്കോട്), എബിൻ തോമസ് കുന്നത്ത് (ബിസിനസ്സ്).
إرسال تعليق