പുതുപ്പാടി:പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ  സൗഹൃദ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ലൈഫ് സ്കിൽ പരിശീലനം  നൽകി.

 സ്ക്കൂൾ ഓഡിറേറാറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു.

 പി.ടി.എ.പ്രസിഡണ്ട്  ശിഹാബ് അടിവാരത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് നസീം ബാനു ടീച്ചർ, സ്ക്കൂൾ കൗൺസിലർ നോജി എന്നിവർ ആശംസകളർപ്പിച്ചു.
 പ്രിൻസിപ്പൽ മുജീബ് എലത്താരി സ്വാഗതവും, ജോർജ് വർഗീസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post