സൗത്ത് കൊടുവള്ളി : നെടുംകണ്ടത്തിൽ മാധവൻനായർ (57) നിര്യാതനായി.

സംസ്കാരം ഇന്ന് (06-12-2021- തിങ്കൾ) വീട്ടുവളപ്പിൽ.

ഭാര്യ: ശാന്ത.

മക്കൾ : റെജി (എഞ്ചിനിയർ - യൂറോപ്പ്), റീന (ഗുരുവായൂർ).

സഹോദരങ്ങൾ: ബാലൻ നായർ (ഡ്രൈവർ), കുമാരൻ നായർ (ഓട്ടോ- സൗത്ത് കൊടുവള്ളി), കളത്തിൽ നാരായണിയമ്മ, മാളു, ജാനകി .

Post a Comment

Previous Post Next Post