കോടഞ്ചേരി: മുറമ്പാത്തി ചുണ്ടക്കാട്ടിൽ (കൊരയംമാക്കൽ) സി എം ചാക്കോ (70) നിര്യാതനായി.

സംസ്കാരം നാളെ (15-12-2021- ബുധൻ) രാവിലെ 10:00- ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാഞ്ഞിരപ്പാറ (മുറമ്പാത്തി) സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.

പുതുപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: വത്സമ്മ കൂടരഞ്ഞി പ്ലാന്തനം കുടുംബാംഗം.

മക്കൾ: ജോബി, റോബി.

മരുമക്കൾ: റ്റീന (നേഴ്സ്, ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), അലീന (നേഴ്സ്, ചാവറ ഹോസ്പിറ്റൽ താമരശ്ശേരി) .

Post a Comment

Previous Post Next Post