മുക്കം; കല്ലുരുട്ടി: സി എം പി സ്റ്റേറ്റ് കമ്മറ്റി മെമ്പറായിരുന്ന സഖാവ് ബെന്നി ജോസ് മുക്കം.
 ഒന്നാം ചരമവാർഷക അനുസ്മരണ യോഗം.
സി എം പി തിരുവമ്പാടി ഏരിയ സെക്രട്ടറി പ്രഭി ചെമ്പപ്പൊറ്റയുടെ അധ്യക്ഷതയിൽ നടത്തി. 

അലി അക്ബർ കാരശ്ശേരി , വീരേന്ദ്രകുമാർ , സുബ്രമണ്യൻ, പാറക്കൽ വേലായുധൻ കട്ടിപ്പാറ, അനിത ഈങ്ങാപ്പുഴ,രാജൻ ഈങ്ങാപ്പുഴ, സീത കട്ടിപ്പാറ, ഷിജു സി.പി. എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post