കൂടരഞ്ഞി: തോണക്കര സൈമണിൻ്റെ ഭാര്യ അന്നക്കുട്ടി (67) നിര്യാതയായി.

സംസ്കാരം നാളെ (08-01-2022- ശനി) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .

കടമ്പനാട്ട് കുടുംബാംഗമാണ് പരേത.

മക്കൾ: ജയേഷ് , സനീഷ് , സനോജ്, സാന്ദ്ര .

മരുമക്കൾ: സിന്ദു ഇടയന്ത്രത്ത് (മരുതോങ്കര), നിമ്മി കന്നുകുഴി (തിരുവമ്പാടി) , രാജി (കണ്ണോത്ത്) .

Post a Comment

Previous Post Next Post