കൂടരഞ്ഞി: കക്കാടംപൊയിൽ പോസ്റ്റ് ഓഫിസിലെ റിട്ട.പോസ്റ്റ്മാൻ ഓരത്തെൽ ലൂക്കോസ് (ലൂക്കാ -70) നിര്യാതനായി.

സംസ്കാരം ഇന്ന് (13-01-2022 - വ്യാഴം) രാവിലെ 11:00 - മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെന്റ് മേരിസ് പള്ളിയിൽ .

ഭാര്യ : റോസമ്മ തൊടുപുഴ നിരവത്ത് പറമ്പിൽ കുടുംബാംഗം.

മക്കൾ: സ്വപ്ന, ദിലീപ് .

മരുമക്കൾ: തോമസ് ചക്കിട്ടമുറിയിൽ, ജീന .

Post a Comment

أحدث أقدم