താമരശ്ശേരി : ചമൽ കൊട്ടാരപ്പറമ്പിൽ ഉപ്പായിഅമ്മ (87)നിര്യാതയായി.
സംസ്കാരം ഇന്ന് (14-01-2022-വെള്ളി) ചമൽ മുട്ടുകടവിലെ തറവാട് വളപ്പിൽ.
ഭർത്താവ്: പരേതനായ ചാത്തൻ.
മക്കൾ: കൃഷ്ണൻ, ഗോപാലൻ, വേലായുധൻ, അച്ച്യുതൻ, മാധവി, ലീല, ശാരദ, നിർമ്മല.
മരുമക്കൾ: ദേവകി, ജാനു, കാർത്തിക, സുജ, വാസു, രാജൻ, ബിജു, പരേതനായ മോഹനൻ.
Post a Comment