തിരുവമ്പാടി : തേക്കുംകണ്ടിയിൽ,
സി കെ .മുഹമ്മദ് (87) നിര്യാതനായി.

ഭാര്യമാർ: പരേതരായ മറിയം , ഫാത്വിമ.

മക്കൾ :അബ്ദു , അലി, റസാഖ് , ജബ്ബാർ
, ജമീല.

മരുമക്കൾ : പി കെ . കാസിം (കൂടരഞ്ഞി ) ആമിന.

ഖബറടക്കം : ഇന്ന് (09-01-2022 - ഞായറാഴ്ച) രാവിലെ 11:00 - മണിക്ക്  താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post