തിരുവമ്പാടി : അമ്പലപ്പാറ ഇ.കെ.ആയിശ (95) ഇരുമ്പിടക്കണ്ടി  നിര്യാതയായി.

 മക്കൾ : ഫാത്തിമ, അബുബക്കർ, ഉമ്മർ, ഇസ്മാഈൽ .

മരുമക്കൾ : മൊയ്തീൻ പനോളി, സൈനബ, സുലൈഖ,കദീജ.

ഖബറടക്കം നാളെ രാവിലെ. 10 മണിക്ക് താഴെ തിരുവമ്പാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post