കൂടരഞ്ഞി : മരഞ്ചാട്ടി മനയാനിക്കൽ റോബിന്റെ ഭാര്യ ഷീജ റോബിൻ (38) നിര്യാതയായി.

സംസ്ക്കാരം ഇന്ന് (10-02-2022- വ്യാഴം) വൈകുന്നേരം 03:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയിൽ.

മക്കൾ: ഇമ്മാനുവേൽ റോബിൻ, ഡാനിയേൽ റോബിൻ,പരേതനായ എഡ്‌വിൻ റോബിൻ.

Post a Comment

أحدث أقدم