മുക്കം : മുക്കം ഹൈസ്കൂൾ റിട്ട. പ്രധാന അധ്യാപകൻ കോനേങ്ങാടൻ കെ.എൽ.റപ്പായി (76) നിര്യാതനായി.

സംസ്കാരം ഇന്ന് (10-02-2022-വ്യാഴം) ഉച്ചയ്ക്ക് 12:00-ന് ഇരിങ്ങാലക്കുട കരുവന്നൂർ സെന്റ് മേരീസ് പള്ളിയിൽ. 

ഭാര്യ: പരേതയായ ടി.എ.മേരി (റിട്ട.അധ്യാപിക). 

മക്കൾ: ആൽഫി (അധ്യാപിക താഴെക്കോട് യുപി സ്കൂൾ അഗസ്ത്യൻമൂഴി), അനു (അധ്യാപിക സെന്റ് ജോസഫ്സ് ഹൈസ്കൂൾ പുല്ലൂരാംപാറ), ആഷ (സ്റ്റാഫ് നഴ്സ് കുവൈത്ത്). 

മരുമക്കൾ: ജോജോ ചക്കുംമൂട്ടിൽ ദേവഗിരി (മാനേജർ കെഎസ്എഫ്ഇ മെഡിക്കൽ കോളജ്), അനീഷ് കളപ്പുരയ്ക്കൽ പുല്ലൂരാംപാറ (അധ്യാപകൻ കെകെഎം. ഹൈസ്കൂൾ ചീക്കോട് മലപ്പുറം), രഞ്ജു അറയ്ക്കൽ പെരുവയൽ (സ്റ്റാഫ് നഴ്സ് കുവൈത്ത്).
 

 

Post a Comment

أحدث أقدم