കൂടരഞ്ഞി : കാരാട്ടുപാറ കൈതക്കാട്ട് സുബ്രഹ്മണ്യൻ (80) നിര്യാതനായി.

സംസ്കാരം ഇന്ന് (08-02-2022- ചൊവ്വ) വൈകുന്നേരം 03:00 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ശാരദ.

മക്കൾ: ഉണ്ണികൃഷ്ണൻ, മിനി, ബിന്ദു.

മരുമക്കൾ: ചന്ദ്രൻ, രജനി, ചന്ദ്രൻ.

Post a Comment

أحدث أقدم