പുതുപ്പാടി : മലോറം കെ വി സൈദ് [കല്ല് സൈദ്- 65 ] നിര്യാതനായി.

ഭാര്യമാർ : സുഹ്റ, ലൈല.

മക്കൾ: ഷാനുൽ കെ വി , നസീറ, നസിയ ,പരേതനായ നവാസ്.

മരുമക്കൾ, അസ്ലം , റഹിം, സഫ്ന.

ജനാസ കാവുമ്പുറതെ വീട്ടിലാണുള്ളത്

ജനാസ നിസ്കാരം 30/11/2022 നാളെ ബുധൻ രാവിലെ 10 മണിക്ക് കാവുമ്പുറം ജുമാ മസ്ജിദിൽ ശേഷം മലോറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


Post a Comment

Previous Post Next Post