HomeLA തട്ടാരപ്പൊയിൽ കദീജ നിര്യാതയായി. Admin November 26, 2022 0 Comments NWT Facebook Twitter പുതുപ്പാടി: കൊട്ടാരക്കോത്ത് താമസിക്കുന്ന പരേതനായ ചേക്കുട്ടി ഹാജിയുടെ ഭാര്യ തട്ടാരപ്പൊയിൽ കദീജ (85)നിര്യാതയായി.മക്കൾ: അബൂബക്കർ, ഫാത്തിമമരുമക്കൾ: പരേതരായ സുലൈമാൻ, ഫൈസലഖബറടക്കം ഇന്ന് രാത്രി 8.30 ന് കൊട്ടാരക്കോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും Tags LA NWT Facebook Twitter
Post a Comment