തിരുവമ്പാടി:
പഴയകാല സോഷ്യലിസ്റ്റ് നേതാവും മുക്കത്തെ പൗരപ്രമുഖനുമായിരുന്ന ഒ. സി. ബീരാന്‍ (87) നിര്യാതനായി.
പിതാവ് : പരേതനായ ഒറുവിങ്ങൽ ഇമ്പിച്ചിക്കോയഹാജി.
ഭാര്യ: റുഖിയ.
മക്കൾ: നിസാര്‍ ഇമ്പിച്ചിക്കോയ, ഹസീന(റിട്ട. ഹെഡ് മിസ്ട്രസ്), സലീം,ഫൈസൽ(അൽക്കോബാർ), ലൈല, റിയാസ് ബച്ചന്‍, ഷാഹിന, സറീന,നജാസ് ബാബു (മുനിസിപ്പല്‍ ഓഫീസ്, കൊയിലാണ്ടി), ജംഷിറ
ജാമാതാക്കൾ: മുഹമ്മദ് അൻവർ
(സൗത്ത് കൊടിയത്തൂർ) , അയമു തയ്യിൽ( മാവൂർ) , ഹസ്സൻകുട്ടി കോഴിപ്പള്ളി(ചെറുവാടി) , മജീദ് കൊന്തല്ലീരി(PHED).
മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
Post a Comment