ഓമശ്ശേരി: ഫ്രൂട്ട്സ് ഡേയുടെ ഭാഗമായി വിദ്യാർത്ഥികൾ ഡെമോ ഫ്രൂട്സ് ഷോപ്പ് സ്കൂളിൽ ഒരുക്കുകയും കച്ചവടം നടത്തുന്നതിന്റെ വിവിധ മാതൃകകൾ മറ്റു കുട്ടികൾക്ക് മുമ്പിൽ  അവതരിപ്പിക്കുകയും ചെയ്തു.

 പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ പി.ടി ജൗഹർ, നഴ്സറി സ്കൂൾ ഹെഡ് കമറുന്നിസ, നൗഷാദ് ,മറ്റു അധ്യാപകർ നേതൃത്വം നൽകി. അൽ ഇർശാദ് സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി ഹുസൈൻ മേപ്പള്ളി, മാനേജർ മൻസൂർ അലി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post