കൂടരഞ്ഞി:
ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ പ്രതിഞ്ജ ചൊല്ലി കൊടുത്തു.
പ്രസിഡന്റ് ആദർശ് ജോസഫ്, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ്, വാർഡ് മെമ്പർ സീന ബിജു, അസിസ്റ്റന്റ് സെക്രട്ടറി അജിത് പി.എസ്, വി ഇ ഒ ജോസ് കുര്യാക്കോസ്,സിഡിഎസ് ചെയർപേഴ്‌സൺ ശ്രീജ മോൾ, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment